മാവേലിക്കര: മാവേലിക്കര ഫുട്ബാൾ അക്കാഡമി കുട്ടികൾക്കായി പുതിയ കോച്ചിംഗ് ക്ലാസ് ആരംഭിക്കുന്നു. 2010-13 വർഷത്തിൽ ജനിച്ച കുട്ടികൾക്കാണ് പ്രവേശനം. ഫോൺ: 9446116804, 7559900715.