അരൂർ:റിട്ട.അസി. എക്സിക്യൂട്ടിവ് എൻജി നീയർ എരമല്ലൂർ പാണ്ടവത്ത് പരീത് കുഞ്ഞ് (79) നിര്യാതനായി. ഭാര്യ: പരേതയായ ആത്തിക്ക ബീവി.മക്കൾ: സദാത്ത് ,സഗീർ (യു.എ.ഇ.), സഫീർ (കെ.എസ്.എ.).മരുമക്കൾ: ഷീന ,റിസ്‌വിൻ, സിയ.