മാന്നാർ: കോട്ടേക്കടവ്, പാട്ടമ്പലം, തേവരിക്കൽ, മിനി നമ്പർ 1 & 2 , സ്പിൻടെക് വേതാളംചിറ, അച്ചാംകര, പൊണ്ണത്തറ, പിപ്പിലിത്തറ, ബുധനൂർ നോർത്ത് (കുഴി ) എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും