panicker

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് ചക്കനാട്ട് വീട്ടിൽ രാമചന്ദ്രപ്പണിക്കർ (75) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: അനിത, അനീഷ്. മരുമക്കൾ: രാജേഷ്, പ്രസീത.