
ആലപ്പുഴ : കൊമ്മാടി വേലംപറമ്പിൽ (മറ്റത്തുപറമ്പിൽ) കെ.പി.പ്രദീപ് (69) നിര്യാതനായി. കെ.എസ്.ആർ.ടി.സി.യിലും കെ.എസ്.ഇ.ബി.യിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ : കുസുമലത. മക്കൾ : ദിനു പ്രദീപ് (കെ.എസ്.എ), ദീപാപ്രദീപ്.
മരുമക്കൾ : സുനിതാദിനു, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.