
മാരാരിക്കുളം: കാട്ടൂർ പുതിയവീട്ടിൽ ശ്രീ ഹനുമൽ ക്ഷേത്രത്തിൽ ഹനുമാൻ ചാലിസയും ആഞ്ജനേയ ഹോമവും നടത്തി.ആഞ്ജനേയ ഹോമത്തിന് ടി.എൻ.രവീന്ദ്രനാഥ കുറുപ്പ് ദീപം തെളിച്ചു. ചടങ്ങിൽ പ്രസിഡന്റ് എം.വി രാജേന്ദ്രൻ, സെക്രട്ടറി പി.ഡി.ബാഹുലേയൻ ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.