ചാരുംമൂട് : ചുനക്കര വടക്ക് ശിവനിവാസിൽ പരേതനായ ഹരിദാസിന്റെ ഭാര്യ സരോജിനിയമ്മ (88)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. മക്കൾ: ശശിധരൻ, ശിവപ്രസാദ്, വിദ്യാവതി. മരുമക്കൾ: രമ, ഷൈലജ, കൃഷ്ണൻകുട്ടി. സഞ്ചയനം തിങ്കൾ രാവിലെ 9ന്