കായംകുളം: മുതുകുളം തെക്ക് വിഷ്ണു നിവാസിൽ (തുപ്പാപ്പി തറയിൽ) പരേതനായ വിക്രമൻ പിള്ളയുടെ ഭാര്യ മണിയമ്മ (74) നിര്യാതയായി. സഹോദരി: രുദ്രാണിഅമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.