ആലപ്പുഴ : എൻ.സി.പി ഓവർസീസ് സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയെന്ന് പരാതി ലഭിച്ചതിനെത്തു‌ടന്ന് എൻ.സി.പി അംഗോള ചാപ്ടർ പ്രസിഡന്റ് സജീവ് കാടാശ്ശേരിലിനെ ചുമതലകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഓവർസീസ് എൻ.സി.പി പത്രക്കുറിപ്പിൽ അറിയിച്ചു