മാവേലിക്കര- ചെട്ടികുളങ്ങര കൈത വടക്ക് നമ്പിയത്ത് കുടുംബക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ ഇന്ന് രാവിലെ 11.30ന് പാമ്പുംമേക്കാട്ട് കാർണവർ പി.എസ്.ശ്രീധരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തുമെന്ന് സെക്രട്ടറി അഡ്വ.എസ്.എസ്.പിള്ള അറിയിച്ചു.