മാവേലിക്കര : കേരള കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി തോമസുകുട്ടി മാത്യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ തോമസ് സി.കുറ്റിശ്ശേരിൽ, കെ.ജി.സുരേഷ്, പ്രകാശ് പനവേലി, സീനിയർ നേതാവ് റോണി ടി..ഡാനിയേൽ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് മത്തായി, സെക്രട്ടറി റജി ചാലിശേരി, തോമസ് കടവിൽ, ജോയി വലിയപെരുമ്പുഴ, സിജി സിബി, എബ്രഹാം പാറപ്പുറം, വിജയ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.