chacko

എടത്വ: പാണ്ടങ്കരി കണ്ണമ്മാലിൽ ജിജോ ഭവനിൽ കെ.എം.ചാക്കോ (76 - നാഗലാൻഡ് ഹോം ഡിപ്പാർട്ട്‌മെന്റ് മുൻ അഡീഷണൽ സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: ജിനു, ജിബു, ജിജോ. മരുമക്കൾ: താര സൂസൻ, ഷീന പി ഐസക്ക്, ദിവ്യ ജിജോ.