മാവേലിക്കര- എം.എൽ.എ മെരിറ്റ് അവാർഡ് 2021ന് അർഹരായ മാവേലിക്കര നിയമസഭ മണ്ഡലത്തിലെ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും 5ന് മുമ്പായി എം.എൽ.എ ഓഫീസിൽ നൽകണമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ, ഡിഗ്രി, പി.ജി റാങ്ക് ജേതാക്കൾ എന്നിവർ മാർക്ക്‌ ലിസ്റ്റിന്റെ പകർപ്പ് എത്തിക്കണം. 9846475521, 6235210121, 04792357600.