obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ ആര്യക്കര വെളി പരേതനായ രാഘവന്റെ ഭാര്യ പങ്കജാക്ഷി (86 നിര്യാതയായി. മക്കൾ:ഓമന,ശോഭന,കമലമ്മ,എ.ആർ.മധു (എൽ.ഐ.സി എജന്റ്), എ.ആർ. അശോകൻ(കെ.എസ്.ഇ.ബി പട്ടാമ്പി സെക്ഷൻ).മരുമക്കൾ: അരവിന്ദാക്ഷൻ,പരേതനായ സുരേന്ദ്രൻ, ഷാജി,മായ,മഞ്ജു.