ആലപ്പുഴ : ആലിശേരി കളപ്പുരയിൽ ജോസഫ് ലോപ്പസ് (53) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൗണ്ട് കാർമ്മൽ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: സിനി ലോപ്പസ്. മക്കൾ: അന്ന ലോപ്പസ്, മറിയ ലോപ്പസ്.