ambala

അമ്പലപ്പുഴ: പറവൂർ പാണ്ഡ്യാലയ്ക്കൽ പങ്കജാക്ഷൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ മകൾ: ശരണ്യ. മകൻ : പരേതനായ ശരത്ത്.