obit

ചേർത്തല: റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ മുനിസിപ്പൽ 17-ാം വാർഡ് നികർത്തിൽ ഗോപാലകൃഷ്ണപിള്ള (76) നിര്യാതനായി.ഭാര്യ :രാധാമണി. മക്കൾ :രഞ്ജിത് (മുൻസിപ്പൽ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ, സി.പി.എം എക്സറേ ലോക്കൽ കമ്മിറ്റി അംഗം),രജിത്‌.