മാവേലിക്കര :വെട്ടിയാർ രാമനല്ലൂർ ശ്രീകുമാറിന്റെ ഭാര്യ പത്മ ശ്രീകുമാർ (കൊച്ചുമോൾ-52) നിര്യാതയായി. മക്കൾ: അർജുൻ ശ്രീകുമാർ, അതുല്യ ശ്രീകുമാർ. സഞ്ചയനം 6ന് രാവിലെ 9ന്.