
ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് ഒറ്റമശ്ശേരി കടവിൽപ്പറമ്പിൽ ജോസഫ് (84) നിര്യാതനായി.
സംസ്‌കാരം 4ന് വൈകിട്ട് 4ന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ .
ഭാര്യ: ഫിലോമിന.മക്കൾ:ലിസി (ഇറ്റലി),കുഞ്ഞുമോൾ,ബേബി,സിബി,മിനി (ഇറ്റലി).മരുമക്കൾ:ആന്റണി, മാത്തച്ചൻ , ബെന്നി,കെ.സി.ജോബ് (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ചേർത്തല).