padmanabhan

ആലപ്പുഴ: കഞ്ഞിക്കഴി പഞ്ചായത്ത് 14ാം വാർഡിൽ ചക്കാലയിൽ വീട്ടിൽ കെ.കെ. പത്മനാഭൻ നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: കാർത്തികേയൻ, സതി, ലതിക, രേണുക. മരുമക്കൾ: ഭാർഗവൻ, അജി, സുധി,​ സ്വപ്ന.