
ചാരുംമൂട് :ഇടക്കുന്നം ശ്രീനിലയത്തിൽ ശ്രീധരൻ നായർ (75) നിര്യാതനായി.ഗുജറാത്ത് വനംവകുപ്പിലെ റിട്ട.ഉദ്യോഗസ്ഥനും ഇടക്കുന്നം 1225ാം നമ്പർ എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡന്റുമായിരുന്നു.
സംസ്‌കാരം ഇന്ന് രാവിലെ 11ന്.
ഭാര്യ: സാവിത്രി അമ്മ.മക്കൾ:അനിൽകുമാർ,ബിന്ദു.മരുമക്കൾ:മഞ്ജു,പ്രശാന്ത്.