kunjumon

ചാരുംമൂട് : കരിമുളയ്ക്കൽ പുതുവനയിൽപാലം കുഞ്ഞുമോൻ (63 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് കാരൂർ പള്ളിയിയിൽ. ഭാര്യ: എലിസബത്ത് ജോൺ (മോളി). മക്കൾ: പരേതയായ സുസൻ പി. കുഞ്ഞുമോൻ, സ്നേഹ.