ആലപ്പുഴ: സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്കുള്ള ഇൻഷ്വറൻസ് പദ്ധതിയിൽ പ്രൊപ്പോസൽ ഫാറം നൽകിയിട്ടില്ലാത്ത എല്ലാ രജിസ്‌ട്രേഡ് തൊഴിലാളികളും 15ന് മുമ്പ് ജില്ലാ വെൽഫെയർ ഫണ്ട് ഓഫീസിൽ ഇൻഷ്വറൻസ് പ്രൊപ്പോസൽ ഫാറം നൽകണമെന്ന് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.