ആലപ്പുഴ : എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം ഫെബ്രുവരി 11 മുതൽ13 ആലപ്പുഴയിൽ നടക്കും. സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം 7ന് വൈകിട്ട് 3ന് ടി.വി സ്മാരകത്തിൽ നടക്കും. മന്ത്രി പി.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കബീറും സെക്രട്ടറി ജെ.അരുൺ ബാബുവും അറിയിച്ചു .