
പുളിങ്കുന്ന് : പുത്തൻപുരയ്ക്കൽ മുപ്പത്തഞ്ചിൽ പരേതനായ പി.കെ.കുഞ്ചെറിയയുടെ ഭാര്യ സിസിലിയാമ്മ ( 82) നിര്യാതയായി. സംസ്കാരംനാളെ വൈകിട്ട് 3 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. പി.കെ. കുഞ്ചെറിയ ( ശിശുരോഗ വിദഗ്ദ്ധൻ, ഡോൺ ബോസ്കോ ആശുപത്രി, വടക്കൻ പറവൂർ ), അഡ്വ. പി.കെ. മാത്യു (ആലപ്പുഴ), പി.കെ. ജോൺ ( പുളിങ്കുന്ന് ) , പി.കെ. ജോസഫ് (അബുദാബി), മറിയമ്മ. മരുമക്കൾ: ഡോ.ആൻ മേരി കുഞ്ചെറിയ (പ്രൊഫസർ, ശ്രീനാരായണ മെഡിക്കൽ കോളജ്, മാഞ്ഞാലി ) , ഡോ. റീസ മാത്യു (മാതാ ഡെന്റൽ ക്ലിനിക്, ആലപ്പുഴ), മിനി ( വാച്ചാപറമ്പിൽ , അരയശ്ശേരി, പുളിങ്കുന്ന് ), സിബി കല്ലറയ്ക്കൽ.