ആലപ്പുഴ: പുലയൻവഴി മുതൽ വെള്ളക്കിണർ വരെ റോഡരികിലുള്ള പോസ്റ്റുകൾ ബി.എസ്.എൻ.എൽ മാറ്റി സ്ഥാപിക്കും. ഈ പോസ്റ്റുകളിൽ വലിച്ചിരിക്കന്ന മറ്റു കേബിളുകൾ,പരസ്യ ബോർഡുകൾ എന്നിവ 6 ന് മുമ്പ് സ്വന്തം ചെലവിൽ മാറ്റി സ്ഥാപിക്കണമെന്ന് ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു.