ആലപ്പുഴ: കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ www.kmtboard.com എന്ന വെബ്‌സൈറ്റിലുള്ള മാതൃകയിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് 31നകം സമർപ്പിക്കണം. വിലാസം :ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി. ചാക്കോരത്തുകുളം, വെസ്റ്റ് ഹിൽ പി.ഒ, കോഴിക്കോട് -673005 ഫോൺ: 0495 2966577