bharathi

കായംകുളം: മുതുകുളം തെക്ക് പള്ളത്ത് പടീറ്റതിൽ ഭാരതി അമ്മ (90) നിര്യാതയായി. മക്കൾ: പരേതയായ രുഗ്മിണി. മരുമകൻ: സോമൻ പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.