ചേർത്തല : രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ വ്യക്തിമുദ്റ പതിപ്പിച്ച കെ.വി. ക്ഷമയുടെ 9ാം ചരമവാർഷികത്തോടനുബന്ധിച്ച് ആർട്ടിസ്റ്റ് എൻ .ഗോപാലകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സ്‌കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിയ്ക്കും.11ന് രാവിലെ 10 ന് ഗീതാ സ്‌കൂൾ ഓഫ് ആർട്‌സിലാണ് മത്സരം. രജിസ്‌ട്രേഷന് : 9142019993 ,7907867216.