കണിച്ചുകുളങ്ങര: കുഞ്ഞൻവീട്ടിൽ പരേതനായ ആമ്മച്ചത്തയ്യിൽ കുമാരപിള്ളയുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കൾ: ലീലാമണി, ഉദയകുമാർ (കെ.എസ്.ഇ.ബി., ചേർത്തല). മരുമക്കൾ: ശിവൻകുട്ടി, രഞ്ജിനി. സഞ്ചയനം ബുധനാഴ്ച രാവിലെ 9.30-ന്.