khamarudeen

തൃക്കുന്നപ്പുഴ: പതിയാങ്കര പൊട്ടന്റെതറയിൽ പരേതരായ അബ്ദുൾ റസാഖ് മുസ്‌ലിയാരുടെയും ഫാത്തിമാ ബീവിയുടെയും മകൻ ഖമറുദ്ദീൻ (54) നിര്യാതനായി. ഭാര്യ: നിസാമോൾ. മക്കൾ: നജുമുദ്ദീൻ, സൈഫുദ്ദീൻ, നിസാമുദ്ദീൻ.