nair

ചാരുംമൂട്: നൂറനാട് പള്ളിക്കൽ ലീലാ ഭവനത്തിൽ രവീന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ: ലീലാഭായി .മക്കൾ: രമ്യ, രഞ്ജിത്ത്. മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം ഞായർ രാവിലെ 8.30ന്.