philipose

കരുവാറ്റ വടക്ക്: ഓതളങ്ങാട് സെബാസ്റ്റ്യൻ ഫിലിപ്പോസ് (ബേബിച്ചൻ- 71)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10:30 ന് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ : ഫിലിപ്പ് (ബിനു), ബിനേഷ്. മരുമക്കൾ: ടീജാ ഫിലിപ്പ്, ടിൻസി ബിനേഷ്.