തലവടി: തടത്തിൽ തുണ്ടിയിൽ ടി.എ. എബ്രഹാം (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തലവടി പടിഞ്ഞാറേക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ആലീസ് എബ്രഹാം. മക്കൾ: ബിനീഷ്, ബിൻസി. മരുമക്കൾ: രാജേഷ്, സുനിമോൾ.