alexander

ഹരിപ്പാട് : റിട്ട.എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കാരിച്ചാൽ ചാലപിഴഞ്ഞിയിൽ വരോണിൽ വി.ജി.അലക്സാണ്ടർ (ബാബു, 77) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: ശാന്തമ്മ (റിട്ട.അദ്ധ്യാപിക, വീയപുരം എച്ച്.എസ്.എസ്). മക്കൾ: സീനു, ഷിനു, അനു. മരുമക്കൾ: ബാബു (ദോഹ, ഖത്തർ) ,റെജി (ദുബായ്), റോയി.