sreedevi

ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ഇളമുള ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി (മുതുകാട്ടുകര ഭഗവതി ക്ഷേത്രം മേൽശാന്തി) യുടെ ഭാര്യ ശ്രീദേവി അന്തർജ്ജനം (60) നിര്യാതയായി. മകൾ: ഭാഗ്യശ്രീ.അടിയന്തിരചടങ്ങുകൾ 11,12 തീയതികളിൽ.