പൂച്ചാക്കൽ: അരൂക്കുറ്റി ചക്കാലപ്പറമ്പ് വീട്ടിൽ സദാനന്ദൻ (72) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സി.എസ്.സുരേഷ്, സി.എസ്.ജയകുമാർ. മരുമക്കൾ : രസീല, സ്മിത.