ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡിൽ അഭയത്തിൽ ഭാസ്‌കര കൈമളിന്റെ ഭാര്യ മഞ്ജു (48) നിര്യാതയായി.മകൾ: അഞ്ജന.പിതാവ്:പത്മനാഭക്കുറുപ്പ്.മാതാവ്:മീനാക്ഷിയമ്മ.സഞ്ചയനം 6ന് രാവിലെ 9ന്.