ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 8-ാം വാർഡിൽ ചാണിച്ചിറയിൽ ഉണ്ണിയുടെ ഭാര്യ ഭാർഗവി (74) നിര്യാതയായി. മക്കൾ: വിധുബാല,അമ്പിളി,രജിനി,ചന്ദ്രിക, കലേഷ്. മരുമക്കൾ: ബാലകുമാരൻ,ജയറാം,മധു, ബാലു,അമ്പിളി. സഞ്ചയനം 4ന് രാവിലെ 11ന്.