കുട്ടനാട്: മുട്ടാർ ഇളവുശ്ശേരി വീട്ടിൽ പഞ്ചമൻ (70) നിരൃാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.ഭാര്യ: തങ്കമണി. മകൻ: യദുകൃഷ്ണൻ. മരുമകൾ: ലക്ഷ്മി.