ആലപ്പുഴ:ആലപ്പുഴ ബീച്ചിൽ നിന്ന് നായ്ക്കുട്ടികളെ ദത്തെടുക്കാൻ അവസരം. പീപ്പിൾ ഫോർ അനിമൽസ് സംഘടനയാണ് അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 4 ന് നടക്കുന്ന ക്യാമ്പ് ജില്ലാ കളക്ടർ അലക്സാണ്ടറും മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജും ഉദ്ഘാടനം ചെയ്യും. പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവെയ്പ് എടുത്ത നായ്ക്കളെയാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്:Shelter them.Feel Home.ഫോൺ- 9995184002.