ആലപ്പുഴ: കെൽട്രോണിന്റെ വിഷ്വൽ മീഡിയ/ ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2021-22 ബാച്ചിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് യോഗ്യതാരേഖകളുമായി നേരിട്ടെത്തി അഡ്മിഷൻ നേടാം. അവസാന തീയതി 20 . പ്രായപരിധി 30 വയസ്. കോഴ്‌സിനോടൊപ്പം ന്യൂസ് ചാനലിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ ലഭിക്കും. ഫോൺ: 9544958182, 8137969292. വിലാസം: കെൽട്രോൺ നോളജ് സെന്റർ, സെക്കൻഡ് ഫ്‌ളോർ, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം- 695014.