കായംകുളം: കോൺഗ്രസ് നേതാവായിരുന്ന സി.ആർ.ജയപ്രകാശിന്റെ ചരമ വാർഷികദിനത്തിൽ സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘടനം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് നിർവഹിച്ചു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എ,മാരായ കെ ബാബു ,പി സി വിഷ്ണുനാഥ് , സി ആർ മഹേഷ്, ഡി.സി.സി പ്രസിഡന്റ് ബി ബാബുപ്രസാദ്, എം ലിജു, ഷാനിമോൾ ഉസ്മാൻ, എ.എ ഷുക്കൂർ തുടങ്ങിവർ പങ്കെടുത്തു.