ചാരുംമൂട് : സംസ്ഥാന അമച്വർ ക്വിക്ക് ബോക്സിംഗിൽ ജില്ലയിൽ നിന്ന് 4 മത്സരാർത്ഥികൾ. ഡിസംബർ 6ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇടപ്പോൺ ഗോൾഡൻ ഫിറ്റ്നസ് ക്ലബ് അംഗങ്ങളായ ദിവ്യ ബാബു, ആഷിൽ ഷാജി, മാനസ അനിൽ, സനുഷ എന്നിവരാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത്.