അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ എസ്.എൻ കവല ഈസ്റ്റ് ,ഗുരുകുലം,സഹോദര ,ഏഴര പീടിക,മേലെപണ്ടാരം, വിരുത്‌വേലി എന്നീ ട്രാൻസ്ഫോർമർ പരിധികളി​ൽ ഇന്ന് രാവിലെ 9 മുതൽ വൈകി​ട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.