ആലപ്പുഴ: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.റ്റി.യു) ന്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി വിവിധ വിഷയങ്ങളെ അവലംബിച്ച് ഇന്നും നാളെയുമായി ആലപ്പുഴ പഗോഡ റിസോർട്ടിൽ പഠന ക്യാമ്പ് സംഘടിപ്പിക്കും.ഇന്ന് രാവിലെ 10ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നി​ർവഹി​ക്കും. ജി​ല്ലാ സെക്രട്ടറി​ സുസ്മിത സുന്ദരൻ അദ്ധ്യക്ഷത വഹി​ക്കും.