cr

കായംകുളം : കോൺഗ്രസ് കണ്ടല്ലൂർ തെക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ .സി. ആർ.ജയപ്രകാശിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. മ ണ്ഡലം പ്രസിഡന്റ് ബി.ചന്ദ്രസേനൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഈരിക്കൽ ബിജു, ബേബിലാൽ, അനുരൂപ്, വാമദേവനാചാരി., ശിവരാജൻ തുടങ്ങിയവർ സംസാരി​ച്ചു.