അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ മിൽമ, ഹിമാലയ, വില്ലേജ്, കെമിക്കൽ, കളരി, പോത്തശ്ശേരി, പത്തിൽക്കട, എസ്.എൻ കവല, കണ്ണങ്കേഴം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകി​ട്ട് 6 മണിവരെ വൈദ്യുതി മുടങ്ങും.