
ഹരിപ്പാട് : നങ്ങ്യാർകുളങ്ങരയിൽ വാഹനം തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിക്ക് നങ്ങ്യാർകുളങ്ങര കവലയ്ക്ക് തെക്കുവശം പെട്രോൾ പമ്പിനു സമീപം ടെമ്പോട്രാവലർ തട്ടിയാണ് 60വയസ് തോന്നിക്കുന്നയാൾ മരിച്ചത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിരിച്ചറിയുന്നവർ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0479 2404611