ഹരിപ്പാട്: ചെറുതന ഗ്രാമപഞ്ചായത്തിൽ വിധവാ / അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ് പൂർത്തിയാകാത്തവർ പുനർവിവാഹം / വിവാഹം ചെയ്തിട്ടില്ലെന്നുള്ള സാക്ഷ്യപത്രം ആധാറിന്റെ പകർപ്പ് സഹിതം 20ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.